Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3281. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

3282. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ഗോവ

3283. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?

സ്വാമി സഹജാനന്ദ സരസ്വതി

3284. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

3285. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

3286. ശതവാഹനസ്ഥാപകന്‍?

സിമുഖന്‍

3287. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി~ ആസ്ഥാനം?

ഡൽഹി

3288. അജ്മീർ പണികഴിപ്പിച്ചത്?

അജയ്പാൽ ചൗഹാൻ

3289. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

3290. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

Visitor-3220

Register / Login