Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3291. ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

3292. ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്?

ഹോമി.ജെ.ഭാഭ

3293. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

3294. ഏറ്റവും കുറഞ്ഞ ജനസം ഖ്യയുള്ള കേരളത്തിലെ ജില്ല?

വയനാട്

3295. യു.സി ബാനര്‍ജി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗോധ്ര സംഭവം (2004)

3296. CBl യുടെ ആസ്ഥാനം?

ഡൽഹി

3297. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

3298. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

വിഷ്ണുഗോപന്‍

3299. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

3300. ബൃഹത് സംഹിത' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

Visitor-3133

Register / Login