Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3321. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട്; ലഡാക്ക്

3322. പാവങ്ങളുടെ ഊട്ടി?

നെല്ലിയാമ്പതി

3323. സിന്ധു നദീതട കേന്ദ്രമായ 'മോഹൻ ജൊദാരോ' കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

3324. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

3325. CBl യുടെ ആസ്ഥാനം?

ഡൽഹി

3326. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

3327. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?

മാതാ അമൃതാനന്ദമയി

3328. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

അനുച്ഛേദം 108

3329. ആയുർവേദത്തിന്‍റെ പിതാവ്?

ആത്രേയൻ

3330. പ്ലാസിയുദ്ധം നടന്ന വർഷം?

1757

Visitor-3696

Register / Login