Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3371. സീറോ വിമാനത്താവളം വിമാനത്താവളം?

അരുണാചൽ പ്രദേശ്

3372. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?

ചണ്ഡിഗഢ്

3373. പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?

ഗോവ

3374. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

3375. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വ്യവസായ മാന്ദ്യത

3376. തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം?

വരയാട്

3377. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

3378. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

3379. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

3380. അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം?

1819

Visitor-3426

Register / Login