Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3401. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

3402. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

3403. അർബുദാഞ്ചലിന്‍റെ പുതിയപേര്?

മൗണ്ട് അബു

3404. മീനമ്പാക്കം വിമാനത്താവളം?

ചെന്നൈ

3405. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

3406. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3407. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

3408. മുന്തിരി നഗരം?

നാസിക്

3409. ഗിരി ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

3410. ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

Visitor-3890

Register / Login