Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3441. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍?

ഗോറി; പൃഥ്വീരാജ് ചൗഹാന്‍

3442. ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

3443. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്?

നരസിംഹ ദേവൻ (ഗംഗാരാജവംശം)

3444. അനുശീലൻ സമിതി - സ്ഥാപകര്‍?

പി മിത്ര; ബരിത്ര കുമാർ ഘോഷ്

3445. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

3446. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?

ഡൽഹി

3447. ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

ആന

3448. ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

3449. കരസേനാ ദിനം?

ജനുവരി 15

3450. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം?

1922

Visitor-3262

Register / Login