Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

391. കണ്വ വംശം സ്ഥാപിച്ചത്?

വാസുദേവകണ്വന്‍

392. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

393. ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

394. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

സുന്ദർലാൽ ബഹുഗുണ

395. മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

396. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?

7

397. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാദാബായി നവറോജി

398. ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

399. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്?

ബംഗലുരു

400. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ്?

കനിഷ്കന്‍

Visitor-3713

Register / Login