Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

411. ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

412. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?

മുഹമ്മദ് ആദിൽ ഷാ

413. നാഷണൽ പേപ്പർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

414. ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24

415. അസം റൈഫിൾസിന്‍റെ ആസ്ഥാനം?

ഷില്ലോങ്

416. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

417. ജയ്പൂർ നഗരത്തിന്‍റെ ശില്പി?

വിദ്യാധർ ഭട്ടാചാര്യ

418. മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

419. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

420. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു?

ഡല്‍ഹി

Visitor-3835

Register / Login