Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

461. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജി.വി.കെ റാവു കമ്മീഷൻ

462. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

മർമഗോവ

463. ബുദ്ധമതത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

സാരാനാഥ്

464. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?

1845-46

465. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?

മുഹമ്മദ് ബിന്‍ തുഗ്ലക്ക്

466. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്?

ബാലഗംഗാധര തിലകൻ

467. ബോധ് ഗയ ഏത് നദീ തീരത്താണ്?

നിര‍ഞ്ജനം

468. ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

1942

469. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

470. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

Visitor-3245

Register / Login