Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

471. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

472. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

ലോകസഭ

473. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

474. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

തിരുവനന്തപുരം

475. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

476. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?

സിൽവാസ

477. 1955 ല്‍ ആവഡിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

യു.എൻ ദേബാർ

478. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

479. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം; 1902

480. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ~ ആസ്ഥാനം?

മുംബൈ

Visitor-3205

Register / Login