Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

511. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?

13

512. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്?

ദേവാസ് (മധ്യപ്രദേശ്)

513. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

514. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

515. സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

516. സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതി ബാഫുലെ

517. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

518. മറാത്താ സാമ്രാജ്യം സ്ഥാപകന്‍?

ശിവജി

519. പഞ്ചിമബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല?

ഗാർഡൻറീച്ച്

520. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

Visitor-3224

Register / Login