Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

531. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺ ബേദി

532. ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ്മഹൽ

533. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

534. ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ?

10° ചാനൽ

535. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്?

മഹാലാനോബിസ്

536. പഞ്ചതന്ത്രം' എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

537. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

കനിഷ്ക്കൻ

538. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ?

റീഗൽ തീയേറ്റർ (മുംബൈ)

539. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ?

വാറൻ ആൻഡേഴ്സൺ

540. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

Visitor-3016

Register / Login