Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

661. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഞ്ചൽ

662. നാഗനന്ദം' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

663. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?

1880

664. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?

ഗുജറാത്ത്

665. പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

666. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

മീസോ

667. ഇന്ത്യയിലെ ആദ്യ 70 mm ചിത്രം?

എ റൗണ്ട് ദി വേൾഡ്

668. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

669. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണ്‍

670. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

Visitor-3399

Register / Login