Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

711. മൗര്യസാമ്രാജ്യ സ്ഥാപകന്‍?

ചന്ദ്രഗുപ്തമൗര്യന്‍

712. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

713. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

714. ചിലപ്പതികാരം രചിച്ചത്?

ഇളങ്കോവടികൾ

715. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്?

കെഎം മുൻഷി

716. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം?

മോഹന്‍ ജദാരോ

717. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?

റൂർക്കല

718. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

719. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

720. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

Visitor-3354

Register / Login