Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

801. സിന്ധു നദീതട കേന്ദ്രമായ 'രൺഗപ്പൂർ' കണ്ടെത്തിയത്?

എം.എസ് വാട്സ് (1931)

802. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

803. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

804. അന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം?

ഹൈദരാബാദ്

805. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

ഹരിയാന

806. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

ഇംഗ്ളണ്ട്

807. ബന്ദിപ്പൂർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

808. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വാഗ്ഭടൻ

809. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

കസ്തൂരി മാൻ

810. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

Visitor-3919

Register / Login