Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

811. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?

ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )

812. ഏഷ്യയിലെ ഏറ്റവും വലിയ നദീജദ്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്?

ബ്രഹ്മപുത്ര (അസം)

813. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

814. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

815. ഹരിതവിപ്ലവ പിതാവ്?

ഡോ.എം.എസ് സ്വാമിനാഥൻ

816. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്?

ജമുന

817. സമത്വ ദിനം?

ഏപ്രിൽ 5

818. മൽഹോത്ര കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇൻഷുറൻസ് പരിഷ്കരണം

819. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

820. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം?

കോഹിമ

Visitor-3798

Register / Login