Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

851. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

852. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം?

ചണ്ഡിഗഢ്

853. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

854. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

855. സാർജന്‍റ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1944

856. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

857. പുല്ലുമേട് ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഹരിഹരൻ നായർ കമ്മീഷൻ

858. മഹാത്മാഗാന്ധി അവാർഡ് നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

859. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?

കൊൽക്കത്ത

860. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്?

അക്ബർ

Visitor-3584

Register / Login