Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

901. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

902. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

903. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നേതാജിയുടെ തിരോധാനം

904. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

905. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി?

6 വർഷം

906. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മ്മാണ ശാല ഏത്?

ദുര്‍ഗ്ഗാപൂര്‍

907. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

908. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

909. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

910. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം?

ആഗാഖാൻ പാലസ് (പൂനെ)

Visitor-3572

Register / Login