Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

911. പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

മഹാത്മാ ഗാന്ധി

912. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

913. ചന്ദന നഗരം എന്നറിയപ്പെടുന്നത്?

മൈസൂർ

914. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

915. ഇന്ത്യയുടെ ജനസാന്ദ്രത?

382 ച. കി.മീ

916. ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

917. ഇന്ത്യയുടെ ഏറ്റവും വലിയ കവാടം?

ബുലന്ദ് ദർവാസ (ഉത്തർപ്രദേശ്)

918. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?

ഗ്വാളിയർ

919. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി?

ദീർഘചതുരാ ക്രുതി

920. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

അലഹബാദ് (82 1/2 ° E)

Visitor-3356

Register / Login