Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

921. ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

922. അക്ബറുടെ ഭരണകാലം?

1556 – 1605

923. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്?

കൃഷ്ണദേവരായർ

924. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

925. ഇന്ത്യയുടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

926. തമിഴിലെ ആദ്യ ചലച്ചിത്രം?

കീചകവധം

927. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

ശങ്കരാചാര്യർ

928. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ഡെറാഡൂൺ

929. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

930. ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?

കമൽ ജിത്ത് സന്ധു

Visitor-3328

Register / Login