Questions from കൃതികള്‍- രചയിതാക്കള്‍

31. ബൃഹത്സംഹിത

വരാഹമിഹിരൻ

32. ശിശുപാലവധം

മാഘൻ

33. സഫർനാമ

ഇബ്നബത്തൂത്ത

34. മത്തവിലാസപ്രഹസനം

മഹേന്ദ്രവർമ്മൻ1

35. ബൃഹദ്കഥാമഞ്ജരി

ക്ഷേമേന്ദ്രൻ

Visitor-3801

Register / Login