Questions from കേരളം - ഭൂമിശാസ്ത്രം

111. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?

കക്കയം

112. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?

ശോകനാശിനിപ്പുഴ

113. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

താമരശ്ശേരി ചുരം

114. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

പാമ്പാർ

115. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

116. പമ്പാനദി പതിക്കുന്നത്?

വേമ്പനാട്ട് കായൽ

117. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?

ഇളമ്പലേരി കുന്ന്- തമിഴ്നാട്

118. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

ചാലക്കുടിപ്പുഴ

119. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)

120. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

Visitor-3987

Register / Login