Questions from കേരളം - ഭൂമിശാസ്ത്രം

121. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

122. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

123. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

124. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?

1992

125. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

കുറ്റ്യാടി നദി

126. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

127. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

128. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

129. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

130. പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

Visitor-3678

Register / Login