541. ഏറ്റവും കൂടുതല് നെല്ലുല്പാദിപ്പിക്കുന്ന, കേരളത്തിലെ ജില്ല
പാലക്കാട്
542. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോൾ നാ രായണമേനോൻ
543. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം
544. കേരളത്തിലെ ആദ്യ വനിതാ മജിസ് ട്രേറ്റ്
ഓമനക്കുഞ്ഞമ്മ
545. കേരളത്തില് ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്ത്താവ് ?
തൈക്കാട് അയ്യാ
546. കേരളത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി
കാക്ക
547. കേരളത്തില്നിന്നുംപാര്ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീന്
548. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തീയതി
1959 ജൂലൈ 31
549. കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ്
സി.എം.എസ്.പ്രസ്,
550. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരു വനന്തപുരം