Questions from കേരളത്തില്‍ ആദ്യം

1. ഏകാങ്ക നാടകം

മുന്നാട്ടുവീരൻ

2. തേക്കിൻ തോട്ടം

നിലമ്പൂർ

3. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി

ചേരമാൻ ജുമാ മസ്ജിദ്

4. വിമാനസർവീസ്

തിരുവനന്തപുരം- മുംബൈ

5. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

6. ആത്മനിഷ്ഠ ഖണ്ഡകാവ്യം

മലയവിലാസം

7. സൈബർ നോവൽ

നൃത്തം

8. മിസ്റ്റിക് നോവൽ

എന്‍റെ ഗീത

9. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം

കൃഷ്ണഗാഥ

10. സംസ്കൃത സന്ദേശകാവ്യം

ശുക സന്ദേശം

Visitor-3605

Register / Login