Questions from കേരളത്തില്‍ ആദ്യം

11. തനതു നാടകം

കലി

12. ആത്മനിഷ്ഠ ഖണ്ഡകാവ്യം

മലയവിലാസം

13. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ കൃതി

സംക്ഷേപവേദാര്‍ത്ഥം

14. സൈബർ നോവൽ

നൃത്തം

15. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

16. കേരളത്തിലെ ആദ്യ വനിതാ മന്ത്രി

കെ.ആർ ഗൌരിയമ്മ

17. ഇംഗ്ലീഷ് സ്കൂൾ

മട്ടാഞ്ചേരി

18. വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

19. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ

സർദാർ കെ.എം പണിക്കർ

20. ഏകാങ്ക നാടകം

മുന്നാട്ടുവീരൻ

Visitor-3892

Register / Login