Questions from കേരളത്തില്‍ ആദ്യം

41. ഡെപ്യൂട്ടി സ്പീക്കർ

കെ.ഒഐഷാ ഭായി

42. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

മാർത്താണ്ഡവർമ

43. കേരളത്തിലെ ആദ്യ സഹകരണ സംഘം

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

44. മെഡിക്കൽ കോളേജ്

തിരുവനന്തപുരം

45. ലക്ഷണമൊത്ത നോവൽ

ഇന്ദുലേഖ

46. സംസ്കൃത സന്ദേശകാവ്യം

ശുക സന്ദേശം

47. വനിതാ ഐഎഎസ് ഓഫീസർ

അന്നാ മൽഹോത്ര

48. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

49. മിസ്റ്റിക് നോവൽ

എന്‍റെ ഗീത

Visitor-3482

Register / Login