11. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
12. ഏത് സംസ്ഥാനത്തിന്റെ ഹൈക്കോ ടതിയാണ് അലഹാബാദ് ഹൈക്കോടതി ?
ഉത്തര്പ്രദേശ
13. കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഡാടനം ചെയ്തതെന്ന് ?
2006 ഫിബ്രവരി 11
14. ഇന്ത്യയില് ആദ്യമായി ഒരു സം സ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതയായ വനിതയാര് ?
ലീലാ സേത്ത് (ഹിമാചല് പ്രദേശ 1991)
15. ഏറ്റവും കൂടുതല് ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ് ?
അലഹാബാദ് ഹൈക്കോടതി
16. ഇന്ത്യയില് ഹൈക്കോടതി ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
അന്നാചാണ്ടി
17. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
നൈനിത്താള്
18. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി
19. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
സിക്കിം
20. ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പ്രതിമാസവേതനമെത്ര ?
90,000 രൂപ