71. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
കേരളം & തമിഴ്നാട് (3)
72. KURTC യുടെ ആസ്ഥാനം?
തേവര - കൊച്ചി
73. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
74. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
2006
75. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
76. കേരളത്തില് ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000