1. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്ത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫന്സ് ലീഗ് സ്ഥാപിച്ചത്
സര് വിന്സ്റ്റണ് ചര്ച്ചില്
2. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്ഫ് ഫിച്ച
3. മലബാര് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്ഷം
1792
4. ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് പ്രധാനമ ന്ത്രിയായിരുന്നത്
വിസ്കൗണ്ട് പാല്മര്സ്റ്റോണ്
5. ബ്രിട്ടീഷ് ഫോണ്ടുറാസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യമേത്?
ബെലിസ്
6. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്
1773ലെ റഗുലേറ്റിങ് ആക്ട്
7. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത്
റോബർട്ട് ക്ലെവ്
8. 'അയേണ് ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്ഗരറ്റ് താച്ചർ
9. ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര്
കോമൺവെൽത്ത് ഗെയിംസ്
10. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത്
റോബർട്ട് ക്ലെവ്