31. ഇന്ത്യയിൽ വന്ന് അത്യാഡംബരത്തിൽ ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി
ജോർജ് അഞ്ചാമൻ
32. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട നഗരം
സൂററ്റ്
33. ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
34. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തായി സ്ഥിതിചെയ്തിരുന്ന നഗരം
നാഗ്പൂര്
35. ബ്രിട്ടീഷ് ഫോണ്ടുറാസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യമേത്?
ബെലിസ്