Questions from ജീവവർഗ്ഗങ്ങൾ

1. ഏറ്റവും വലുപ്പംകൂടിയ മസതിഷകമുള്ള ജലജീവി

സ്‌പേം വെ യ്ല്‍

2. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

3. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി

പാമ്പ്

4. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

5. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

6. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

7. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിൻ

8. ഏതു ജീവിയില്‍ നിന്നാണ് അംബര്‍ഗ്രീസ് എന്ന സുഗന്ധവസ് തു ലഭിക്കുന്നത്നീലത്തിമിംഗിലം

9. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

10. ആന്ത്രാക്‌സിനു കാരണമായ അണുജീവി

ബാക്ടീരിയ

Visitor-3830

Register / Login