Questions from ജീവവർഗ്ഗങ്ങൾ

1. ആന്ത്രാക്‌സിനു കാരണമായ അണുജീവി

ബാക്ടീരിയ

2. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

3. ചെവി ഉപയോഗിച്ച് ഇരുട്ടില്‍ മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിയുന്ന ജീവി

വവ്വാല്‍

4. മറ്റു ജീവികള്‍ ഉണ്ടാക്കുന്ന മാളത്തില്‍ ജീവിക്കുന്ന ജീവി

പാ മ്പ്

5. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

6. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

7. ഏറ്റവും കൂടുതൽ പാലുള്ള ജീവി

തിമിംഗിലം

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

9. ഇണയെ തിന്നുന്ന ജീവി

ചിലന്തി

10. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

Visitor-3850

Register / Login