131. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
1948
132. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
1998
133. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?
സി.ബി.ഐ
134. 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?
ഏഴിമല- കണ്ണൂർ
135. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വുഡ് റോസ്
136. റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?
റോസ്തം
137. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
138. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ ഗംഭീർ
139. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി
140. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
ഡോ.എച്ച്.ജെ. ഭാഭ