Questions from പ്രതിരോധം

151. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ പി.ജെ.അബ്ദുൾ കലാം

152. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?

നിഷാന്ത്; ലക്ഷ്യ

153. കരസേനാ കമാന്റുകളുടെ എണ്ണം?

7

154. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?

സി.ബി.ഐ

155. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

156. കരസേനാ ദിനം ആചരിക്കുന്ന ദിവസം?

ജനുവരി 15

157. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?

പത്മ ബന്ദോപാദ്ധ്യായ

158. നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?

ന്യൂഡൽഹി

159. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?

ഓപ്പറേഷൻ മൈത്രി

160. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?

1948

Visitor-3062

Register / Login