171. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
ആഗ്ര
172. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?
എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
173. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
1998
174. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ
175. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?
ChagaiI (ബലോചിസ്താനിൽ )
176. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?
മിത്ര ശക്തി 2015
177. കൂടംകുളം ആണവനിലയത്തില് ഉപയോഗിക്കുന്ന മോഡറേറ്റർ?
മൃദു ജലം (Light Water )
178. സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
179. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
കർണ്ണാടക
180. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?
BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ