171. ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?
ഗ്രീൻ പൈൻ റഡാർ
172. കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു )
173. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?
ന്യൂഡൽഹി
174. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ രൂപീകരിച്ചത്?
2009
175. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
എയർ മാർഷൽ എസ്. മുഖർജി
176. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?
ആവഡി
177. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
178. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
179. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
180. ഏറ്റവും പഴയ കരസേനാ റെജിമെന്റ്?
മദ്രാസ് റെജിമെന്റ്