241. കരസേനാ കമാന്റുകളുടെ എണ്ണം?
7
242. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
243. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
മിറാഷ്- 2000
244. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
എ പി.ജെ.അബ്ദുൾ കലാം
245. റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?
റോസ്തം
246. മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്കിയ പദ്ധതി?
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP)
247. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ?
INS ആദിത്യ
248. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?
സി.ബി.ഐ
249. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?
കാമിനി
250. ഗരുഡ് രൂപീകൃതമായ വർഷം?
2003