261. അസം റൈഫിൾസ് രൂപീകൃതമായ വർഷം?
1835
262. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്?
INS പ്രഹാർ
263. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം?
5 രൂപാ നാണയം
264. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?
ChagaiI (ബലോചിസ്താനിൽ )
265. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
266. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?
റാണി പത്മാവതി
267. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?
INS വിപുൽ
268. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ നല്ലമല
269. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
ഓപ്പറേഷൻ സേർച്ച്
270. എൻ.സി.സിയുടെ ആസ്ഥാനം?
ന്യൂഡൽഹി