291. ഇന്റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
292. റോ (RAW - Research and Analysis wing)യുടെ ആദ്യ ഡയറക്ടർ?
ആർ.എൻ.കാവു
293. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
ജഗ്ജീവൻ റാം
294. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
1963
295. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
അസ്ത്ര
296. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?
റാണി പത്മാവതി
297. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?
ആവഡി
298. കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
ന്യൂഡൽഹി
299. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി?
ബിർ ബൽനാഥ് കമ്മിറ്റി
300. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ റെഡ് റോസ്