301. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി
302. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?
INS സിന്ധു ശാസത്ര
303. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ?
പൂർണിമ 2
304. ഐ.ടി .ബി.പി (Indo Tibetan Border Force) സ്ഥാപിതമായ വർഷം?
1962 ഒക്ടോബർ 24
305. കരസേനാ കമാന്റുകളുടെ എണ്ണം?
7
306. ഇന്ത്യൻ അണുബോംബിന്റെ പിതാവ്?
രാജ രാമണ്ണ
307. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
308. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ റെഡ് റോസ്
309. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
310. മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ?
INS പോണ്ടിച്ചേരി