321. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
322. DRDO സ്ഥാപിതമായ വർഷം?
1958
323. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
324. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
ഓപ്പറേഷൻ സൂര്യ ഹോപ്
325. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
ഐ.എൻ.എസ് വിക്രമാദിത്യ
326. കൂടംകുളം ആണവനിലയത്തില് ഉപയോഗിക്കുന്ന ഇന്ധനം?
സമ്പുഷ്ട യുറേനിയം (യുറേനിയം 235 )
327. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?
കോളിൻ മഡ്ഡി
328. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?
INS ബ്രഹ്മപുത്ര
329. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
നവംബർ 24
330. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
എയർ മാർഷൽ എസ്. മുഖർജി