Questions from പ്രതിരോധം

331. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ)

332.  ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?

2002

Visitor-3621

Register / Login