31. ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി?
ഇന്ദ്ര 2015
32. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
ഓപ്പറേഷൻ റെഡ് റോസ്
33. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990 ൽ രൂപം കൊണ്ട സേന വിഭാഗം?
രാഷ്ട്രീയ റൈഫിൾസ്
34. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സ്ഥാപിതമായത്?
1984
35. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?
ചീഫ് ഓഫ് എയർ സ്റ്റാഫ്
36. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?
കാമിനി
37. DRDO യുടെ ആസ്ഥാനം?
ന്യൂഡൽഹി
38. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
39. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
40. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ റെയിൻബോ