41. കേരളത്തിലെ ഏക കന്റോൺമെന്‍റ്?
കണ്ണൂർ
42. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?
INS വിഭൂതി
43. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
44. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?
വിജയാനന്ദ
45. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 3
46. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം?
സി.ആർ.പി.എഫ് (Central Reserve Police Force)
47. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?
INS വിപുൽ
48. വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
മുംബൈ
49. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
50. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
സാം മനേക് ഷാ