Questions from മലയാള സാഹിത്യം

91. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

92. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

93. ഓടയിൽ നിന്ന്' എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

94. മദിരാശി യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

95. നാരായണ ഗുരുസ്വാമി' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

96. മയിൽപ്പീലി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

97. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

98. ബധിരവിലാപം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

99. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

100. ദുരവസ്ഥ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3579

Register / Login