101. രാജരാജന്റെ മാറ്റൊലി' എന്ന കൃതിയുടെ രചയിതാവ്?
ജോസഫ് മുണ്ടശ്ശേരി
102. ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത്?
പി.കെ ബാലക്കൃഷ്ണന് (നോവല് )
103. എന്റെ കഥ' ആരുടെ ആത്മകഥയാണ്?
മാധവിക്കുട്ടി
104. ശ്യാമ മാധവം' എന്ന കൃതിയുടെ രചയിതാവ്?
പ്രഭാവർമ്മ
105. ശ്രീചിത്തിരതിരുനാള് അവസാനത്തെ നാടുവാഴി - രചിച്ചത്?
T.N Gopinthan Nir (ഉപന്യാസം)
106. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
കുഞ്ചൻ നമ്പ്യാർ
107. കേരളത്തില് ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)
108. ഹിഗ്വിറ്റ - രചിച്ചത്?
എന്. എസ് മാധവന് (ചെറുകഥകള് )
109. മലയാളത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി
110. ഭക്തകവി എന്നറിയപ്പെടുന്നത്?
പൂന്താനം