Questions from മലയാള സാഹിത്യം

111. ഉള്ളിൽ ഉള്ളത്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

112. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് - രചിച്ചത്?

അയ്യപ്പപ്പണിക്കര് (കവിത)

113. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?

അക്കിത്തം അച്ചുതൻ നമ്പൂതിരി

114. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

115. കാളിദാസനെ നായകനാക്കി 'ഉജ്ജയിനി' എന്ന കാവ്യം രചിച്ചത്?

ഒ.എൻ.വി

116. കുടുംബിനി' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

117. എന്‍റെ വഴിത്തിരിവ്' ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

118. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

119. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

ശാരദ

120. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3572

Register / Login