Questions from മലയാള സാഹിത്യം

131. കൂപ്പുകൈ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

132. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

133. ഖസാക്കിന്‍റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

134. എ മൈനസ് ബി' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

135. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

136. സ്വാതിതിരുനാള് - രചിച്ചത്?

വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല് )

137. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?

അമ്പലമണി

138. കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത്?

കെ. പി. ശങ്കരമേനോൻ

139. ആത്മരേഖ' ആരുടെ ആത്മകഥയാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

140. മയ്യഴിപ്പുഴയുടെ തീരങ്ങളില് - രചിച്ചത്?

എംമുകുന്ദന് (നോവല് )

Visitor-3829

Register / Login