Questions from മലയാള സാഹിത്യം

171. എട്ടുകാലി മമ്മൂഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

172. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

173. ഏറ്റവും പ്രാചീനമായ ചമ്പു കൃതി?

രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )

174. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

175. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍?

ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )

176. സൗപര്‍ണ്ണിക - രചിച്ചത്?

നരേന്ദ്രപ്രസാദ് (നാടകം)

177. കളിയച്ചൻ' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

178. സർവ്വേക്കല്ല്' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

179. മലയാളം അച്ചടിയുടെ പിതാവ്?

ബഞ്ചമിൻ ബെയ് ലി

180. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

Visitor-3159

Register / Login